വര്‍ക്ക് ഫ്രം ഹോം കൊള്ളാം… പക്ഷെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും !

New Update

കോവിഡ് കാലമായതോടെ വര്‍ക്ക് ഫ്രം ഹോം തന്നെയാണ് പലരും. അതുകൊണ്ടുതന്നെ കമ്പ്യൂട്ടറിനു മുന്നില്‍ ഒതുങ്ങിയിട്ടുണ്ടാകും ഇന്ന് പലരുടെയും ജോലിയും. പടികള്‍ കയറാതെ ലിഫ്റ്റിനെ ആശ്രയിക്കുന്നതോടെ വ്യായാമവും കുറഞ്ഞു. ഇതോടെ ശരീരം ജീവിതശൈലീ രോഗങ്ങള്‍ക്ക് കീഴ്പെട്ടു തുടങ്ങും…

Advertisment

sathyam special
Advertisment