ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ലോക പരിസ്ഥിതി ദിനം ജൂൺ 5 ന്. പരിസ്ഥിതി ദിനത്തില്‍ ജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം( യുഎന്‍ഇപി) അറിയിച്ചു.
Advertisment
/sathyam/media/post_attachments/djuaa9aCOGbgkm2dg6ei.jpg)
ഐക്യരാഷ്ട്രസഭ 1972 മുതലാണ് ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.
അന്ന് മുതല്‍ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും യുഎന്‍ഇപി വിവധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
പരിസ്ഥിതി പൊതുജനസമ്പർക്കത്തിനായുള്ള ഏറ്റവും വലിയ ആഗോള പ്ലാറ്റ്‌ഫോമാണ് യുഎന്‍ഇപി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ യുഎന്‍ഇപിയില്‍ അണി ചേരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us