New Update
ഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ ശമ്ബളം ധനസഹായമായി പ്രഖ്യാപിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
Advertisment
കൊറോണ വൈറസിനെതിരെ പോരാടാന്‍ അവനവന് കഴിയുന്ന തുക സംഭാവന ചെയ്ത് കര്‍ണ്ണാടകയെ സഹായിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.