Advertisment

കോവിഡ് പ്രതിരോധം; തന്റെ ഒരു വര്‍ഷത്തെ ശമ്പളം ദുരിതാശ്വാസത്തിലേക്ക് ധനസഹായമായി പ്രഖ്യാപിച്ച്‌ കര്‍ണ്ണാടക മുഖ്യമന്ത്രി ; അവനവന് കഴിയുന്ന തുക സംഭാവന ചെയ്ത് കര്‍ണ്ണാടകയെ സഹായിക്കണമെന്നും യെദിയൂരപ്പ

New Update

ഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ ശമ്ബളം ധനസഹായമായി പ്രഖ്യാപിച്ച്‌ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.

publive-image

കൊറോണ വൈറസിനെതിരെ പോരാടാന്‍ അവനവന് കഴിയുന്ന തുക സംഭാവന ചെയ്ത് കര്‍ണ്ണാടകയെ സഹായിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

covid 19 yediyurappa
Advertisment