കേരളം

പെരുമ്പാവൂരിൽ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, August 5, 2021

പെരുമ്പാവൂര്‍: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് തീകൊളുത്തി മരിച്ചു. മുവാറ്റുപുഴ ചെറുവട്ടൂർ സ്വദേശി സലാം ആണ് മരിച്ചത്. സലാമുമായി അകന്ന് കഴിയുന്ന ഭാര്യയും മക്കളും താമസിക്കുന്ന പോഞ്ഞാശ്ശേരിയിലെ വീട്ടിലെത്തി കയ്യിൽ കരുതിയിരുന്ന ഡീസൽ നിറച്ച ക്യാനിന് തീ കൊളുത്തുകയായിരുന്നു.

×