New Update
/sathyam/media/post_attachments/gSoai1FKvyLSeVzf8hsO.jpg)
കോഴിക്കോട്: കൊടിയത്തൂരിൽ 35 വയസുള്ള യുവാവിനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ കണ്ടങ്ങൽ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് മരിച്ചത്. ബന്ധുക്കളുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന യൂസഫ് ഒറ്റക്കാണ് താമസിച്ചിരുന്നത്. പ്രദേശത്ത് ദുർഗന്ധം ഉണ്ടായ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us