കോഴിക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കോഴിക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിക്കിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആഷിക്കിനെ കാണാതായി 8 ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

Advertisment

publive-image

സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആഷിക് ഒഴുക്കിൽപ്പെടുകയായിരുന്നു. അന്നേ ദിവസം ശക്തമായ ഒഴുക്കും പാറയിൽ വഴുക്കലും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.

Advertisment