കാരുണ്യ സ്പർശമേകി യൂത്ത് കോൺഗ്രസ്‌; കിറ്റ് വിതരണവും അനുസ്മരണ യോഗവും നടത്തി

New Update

പാലക്കാട്:കോണ്‍ഗ്രസ് മുണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ്‌ മുണ്ടൂർ മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന പി. വി. സുരേഷിന്റെ ഒന്നാം ഓർമ ദിനത്തില്‍ അനുസ്മരണയോഗം നടത്തി.എല്ലാ പ്രതിസന്ധി കാലഘട്ടത്തിലും പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത പ്രവർത്തകനായിരുന്നു സുരേഷ്.

Advertisment

publive-image

ലോക്ക് ഡൗൺ സാഹചര്യം പരിഗണിച്ച് പ്രദേശത്തെ വീടുകളിൽ സാന്ത്വനകിറ്റ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

youth congress kit
Advertisment