ഇന്ധനവില വര്‍ധനവ്: 'ടാക്‌സ് പേ ബാക്ക്' സമരവുമായി യൂത്ത് കോണ്‍ഗ്രസ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളയാണ് ഇന്ധന വില വര്‍ധനവിന് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം 1000 പമ്പുകളിലായി 5000 പേർക്ക് ഒരു ലിറ്റർ പെട്രോളിൻ്റെ നികുതി തിരികെ നൽകുന്ന 'ടാക്‌സ് പേ ബാക്ക്' സമരം സംഘടിപ്പിച്ച്‌ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Advertisment