Advertisment

50-ാം വിവാഹവാര്‍ഷികത്തില്‍ കിടിലന്‍ ഡാന്‍സുമായി ദമ്പതികള്‍: വൈറല്‍ വീഡിയോ

author-image
admin
Updated On
New Update

publive-image

Advertisment

അമ്പതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ചാണ് കിടിലന്‍ ഡാന്‍സുമായാണ് ഈ ദമ്പതികള്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. പ്രായത്തെപോലും തോല്‍പിച്ചാണ് ഇവരുടെ പ്രണയമെന്നാതാണ് മുഖ്യ ആകര്‍ഷണം. മനോഹരമായ ഈ നൃത്തത്തിന് സോഷ്യല്‍ മീഡിയ ഒന്നാകെ കൈയടിക്കുകയാണ് ഇപ്പോള്‍.

ന്യൂജെനറേഷനെ വെല്ലുന്ന തരത്തിലാണ് ഇരുവരുടെയും പ്രകടനം. പഞ്ചാബി പാട്ടിന് തനതു പഞ്ചാബി നൃത്തത്തിന്റെ ശൈലിയിലാണ് ഇരുവരും ഡാന്‍സ് ചെയ്യുന്നത്. എന്തായാലും സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടുകയാണ് ഈ ദമ്പതികള്‍.

Advertisment