നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് പാതയില്‍ സ്വകാര്യ ബസ് കാറിലിടിച്ച് ആറു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പാതയില്‍ നിന്ന് താഴേക്ക് പതിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.