Advertisment

സ്‌നേഹവര്‍ണ്ണവുമായി ഹെവന്‍സ് കളറിംഗ് മത്സരം

author-image
athira kk
Updated On
New Update

മുക്കം: കുരുന്നുകളില്‍ സ്‌നേഹവര്‍ണ്ണം വിതറി ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളും ചെറുവാടി ഫ്രഷ്ലി വണ്ണും സംയുക്തമായി നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. ആയിശ ഫാത്തിമ, മിന്‍സ തസ്്‌ലീം, ആയിശ മനാല്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Advertisment

publive-image

വിജയികള്‍ക്കുള്ള സമ്മാനദാനം വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, മുഹമ്മദ് പുതിയോട്ടില്‍, ഹംസ മൗലവി എന്നിവര്‍ നിര്‍വഹിച്ചു. ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, അഡ്്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ്, ഷാഹിന കെ.ജി എന്നിവര്‍ സംസാരിച്ചു

Advertisment