Advertisment

സെലെന്‍സ്കിയെ വധിക്കില്ലെന്ന് പുടിന്‍ ഉറപ്പ് നല്‍കി: ബെന്നറ്റ്

author-image
athira kk
New Update

ടെല്‍ അവിവ്: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയെ വധിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്.

publive-image

യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ബെനറ്റ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിച്ചത് ബെന്നറ്റ് ആയിരുന്നു. റഷ്യന്‍ അധിനിവേശം ഒഴിവാക്കാനോ പ്രശ്നം പരിഹരിക്കാനോ സാധിച്ചില്ലെങ്കിലും, സെലന്‍സ്കിയെ വധിക്കില്ലെന്ന് ഉറപ്പ് താന്‍ വാങ്ങിയിട്ടുണ്ടെന്നാണ് ബെന്നറ്റിന്റെ അവകാശവാദം. റഷ്യയയോ യുക്രെയന്റെ സഖ്യകക്ഷികളോ ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Advertisment