Advertisment

എ​നി​ക്ക് നെ​ഞ്ചി​ല്‍ പാ​ഡ് കെ​ട്ടി ന​ട​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്; ബോ​ളി​വു​ഡി​ലെ ഇ​രു​ണ്ട വ​ശ​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ് ന​ടി സ​മീ​റ റെ​ഡ്ഡി

author-image
athira kk
New Update

ബോ​ളി​വു​ഡി​ലെ ഇ​രു​ണ്ട വ​ശ​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ് ന​ടി സ​മീ​റ റെ​ഡ്ഡി. ക​രി​യ​റി​ന്‍റെ തു​ട​ക്ക കാ​ല​ത്ത് പ​ല​രും ത​ന്നോ​ട് ശ​രീ​ര​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ താ​ന്‍ അ​ത് നി​ര​സി​ച്ചി​രു​ന്നു​വെ​ന്നും സ​മീ​റ പ​റ​യു​ന്നു.

publive-image

പ​ത്ത് വ​ര്‍​ഷം മു​ന്‍​പ് ബോ​ളി​വു​ഡ് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യു​ടെ പി​ന്നാ​ലെ​യാ​യി​രു​ന്നു, മൂ​ക്ക് അ​ല്ലെ​ങ്കി​ല്‍ അ​സ്ഥി​ക​ളു​ടെ ഘ​ട​ന എ​ന്നി​വ മാ​റ്റു​ന്ന​തിനു​വേ​ണ്ടി​യാ​യി​രു​ന്നു അ​ത്.

Advertisment

എ​നി​ക്ക് നെ​ഞ്ചി​ല്‍ പാ​ഡ് കെ​ട്ടി ന​ട​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ഭ്രാ​ന്ത​മാ​യ ഒ​രു കാ​ല​ഘ​ട്ട​മാ​യി​രു​ന്നു അ​ത്.

പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യെ​ക്കു​റി​ച്ച് സി​നി​മാ​ലോ​ക​ത്ത് പ​ല​രും തു​റ​ന്നു പ​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ സ്ത​ന ശ​സ്‌​ക്രി​യ ചെ​യ്യാ​ന്‍ എ​നി​ക്കും നി​ര്‍​ദ്ദേ​ശം ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ത് വേ​ണോ ? ഒ​രു ന​ടി​യെ​ന്ന നി​ല​യി​ല്‍ ഇ​ത് ചെ​യ്യേ​ണ്ട​തു​ണ്ടോ ? എ​ന്താ​ണ് ഇ​തി​ന്‍റെ​യൊ​ക്കെ ആ​വ​ശ്യം എ​ന്ന് ഞാ​ന്‍ കൂ​ടു​ത​ലാ​യി ആ​ലോ​ചി​ച്ചു.

അ​തി​നു പി​ന്നാ​ലെ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യ​തി​ല്‍ എ​നി​ക്ക് ഒ​രു​പാ​ടു സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​ക​ള്‍ ചെ​യ്യു​ന്ന​വ​രോ​ട് എ​നി​ക്ക് വി​രോ​ധ​മി​ല്ല. അ​ത് അ​വ​ര്‍​ക്ക് സ​ന്തോ​ഷം ന​ല്‍​കു​ന്നു​ണ്ടാ​കും, അ​വ​രെ വി​ല​യി​രു​ത്താ​ന്‍ ഞാ​ന്‍ ആ​രു​മ​ല്ല- സ​മീ​റ റെ​ഡ്ഡി പ​റ​ഞ്ഞു.

Advertisment