Advertisment

കായംകുളം പ്രവാസി കൂട്ടായ്മയുടെ ഒത്തുചേരൽ 2023 കുടുംബസംഗമം നാളെ

author-image
athira p
Updated On
New Update

ബഹ്‌റൈൻ : സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കായംകുളം പ്രവാസി കൂട്ടായ്മയൂടെ (കെ പി കെ ബി ) ഒത്തുചേരൽ മെയ് നാളെ വൈകിട്ട് 7മണിക്ക് കാനൂ ഗാർഡനിൽ വെച്ച് കുടുംബയോഗം  സംഘടിപ്പിക്കും.

Advertisment

publive-image

കൂട്ടായ്മയിൽ പുതിയതായി ചേർന്ന അംഗങ്ങളെ നേരിൽ കാണുന്നതിനും പരിചയപ്പെടുന്നതിനും സംഘടനയുടെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനും  സംഘടിപ്പിക്കുന്ന ഒത്തുചേരൽ 2023 പ്രോഗ്രാമിൽ എല്ലവരും പങ്കെടുക്കണ മെന്ന് പ്രസിഡൻ്റ് അനിൽ ഐസക് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ എന്നിവർ അറിയിച്ചു.

ഐഡിയ സ്റ്റാർ സിംഗർ സീസൺ 2 ഫെയിം മിഥുൻ കൊട്ടാരക്കര വിമൽ വിനു, അഖിൽ കൃഷ്ണൻ, ഷാജി സെബാസ്റ്റ്യൻ എന്നിവർ അവതരിപ്പിക്കുന്ന മുസികൽ നൈറ്റ് വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനയിൽ അംഗങ്ങളാകാൻ  ആഗ്രഹിക്കുന്നവർ

ട്രെഷററും മെംബർഷിപ് സെക്രട്ടറിയുമായ തോമസ് ഫിലിപ്പ്

39384959/ 38424533 നമ്പരിൽ ബന്ധപ്പെടുക.

Advertisment