Advertisment

നി​ഹാ​രി​ക​യും വി​വാ​ഹ​മോ​ചി​ത​യാ​കു​ന്നു? ഇരുവരും ഒ​ന്നി​ച്ചു​ള്ള ഫോ​ട്ടോ​ക​ള്‍ പ്രൊ​ഫൈ​ലു​ക​ളി​ല്‍ നി​ന്ന് ഡി​ലീ​റ്റു ചെയ്തു

author-image
athira p
New Update

ബാംഗ്ലൂർ : ന​ട​ന്‍ നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള ന​ടി സാ​മ​ന്ത​യു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വു​മൊ​ക്കെ ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു.

Advertisment

publive-image

ഇ​പ്പോ​ഴി​താ സാ​മ​ന്ത​യു​ടെ അ​തേ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് താ​ര​പു​ത്രി നി​ഹാ​രി​ക കോ​നി​ഡേ​ല​യും ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് തെ​ലു​ങ്ക് പ്രേ​ക്ഷ​ക​ര്‍.

സാ​മ​ന്ത വി​വാ​ഹ​മോ​ച​ന​ത്തി​ന് മു​ന്‍​പ് സു​ഹൃ​ത്തു​ക​ള്‍​ക്ക് ഒ​പ്പം ചി​ല യാ​ത്ര​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. നി​ഹാ​രി​ക​യും അ​ത്ത​ര​ത്തി​ല്‍ യാ​ത്ര​ക​ളി​ലാ​ണെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ പ​റ​യു​ന്ന​ത്.

തെ​ലു​ങ്ക് ന​ട​നും നി​ര്‍​മാ​താ​വു​മാ​യ നാ​ഗേ​ന്ദ്ര ബാ​ബു​വി​ന്‍റെ മ​ക​ളും മെ​ഗാ​സ്റ്റാ​ര്‍ ചി​ര​ഞ്ജീ​വി​യു​ടെ മ​രു​മ​ക​ളു​മാ​ണ് നി​ഹാ​രി​ക കോ​നി​ഡേ​ല. ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി ന​ടി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2020ല്‍ ​വി​വാ​ഹി​ത​യാ​യ നി​ഹാ​രി​ക വി​വാ​ഹ​മോ​ച​ന​ത്തി​ന്‍റെ അ​രി​കി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ് എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ത്ത​ര​മൊ​രു ച​ര്‍​ച്ച ഉ​യ​ര്‍​ന്നു വ​രു​ന്ന​ത്.

സാ​മ​ന്ത​യെ​യും താ​ര​പു​ത്രി നി​ഹാ​രി​ക​യെ​യും താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ച​ര്‍​ച്ച​ക​ള്‍. ബി​സി​ന​സു​കാ​രാ​യ ചൈ​ത​ന്യ ജോ​ന്ന​ല​ഗ​ഡ​യാ​യെ ആ​ണ് നി​ഹാ​രി​ക വി​വാ​ഹം ചെ​യ്ത​ത്.

രാ​ജ​കീ​യ​മാ​യി ന​ട​ത്തി​യ ച​ട​ങ്ങാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് ഇ​വ​ര്‍ ദാ​മ്പ​ത്യ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​താ​യു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ഇ​ട​യ്ക്ക് ഇ​തെ​ല്ലാം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യി. ദ​മ്പ​തി​ക​ള്‍ പ​ര​സ്പ​രം ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ നി​ന്നു അ​ണ്‍​ഫോ​ളോ ചെ​യ്ത​ത​തും ഒ​ന്നി​ച്ചു​ള്ള ഫോ​ട്ടോ​ക​ള്‍ പ്രൊ​ഫൈ​ലു​ക​ളി​ല്‍ നി​ന്ന് ഡി​ലീ​റ്റ് ചെ​യ്ത​തു​മാ​ണ് വാ​ര്‍​ത്ത​ക​ള്‍​ക്ക് കാ​ര​ണ​മാ​യ​ത്.

Advertisment