വയനാട്ടിൽ മൂന്നു വയസുകാരൻ പനി ബാധിച്ച് മരിച്ചു

author-image
neenu thodupuzha
New Update

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും പനിമരണം. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ പള്ളിക്കുന്ന് വിനോദിന്റെ മകൻ  ലിഭിജിത്താ(3)ണ്  ഇന്നു രാവിലെ മരിച്ചത്.

Advertisment

publive-image

ദിവസങ്ങളായി കുട്ടിക്ക് പനിയും വയറു വേദനയും വയറിളക്കവുമുണ്ടായിരുന്നു.  പനമരത്തിനടുത്ത കമ്പളക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.

Advertisment