Advertisment

തൃശൂർ കൊടുങ്ങല്ലൂർ പതിയാശേരി സ്വദേശി സൗദിയിലെ ദമാമിൽ നിര്യാതനായി

New Update

ദമാം- തൃശൂർ കൊടുങ്ങല്ലൂർ  പതിയാശേരി സ്വദേശി  ഇല്ലത്തുപറമ്പിൽ അബ്ദുൽ ഖാദർ (73) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 50 വർഷമായി പ്രവാസിയായ അബ്ദുൽ ഖാദർ ദമാമിൽ സ്വദേശിയുടെ വീട്ടിൽ കുക്കായി ജോലി ചെയ്തു വരികയായിരുന്നു.

publive-image

ഭാര്യ :ഷറീന കക്കോടി, മക്കൾ : നവാസ്, ഇല്ല്യാസ്, മുംതാസ്, ഫെമിന. മരുമക്കൾ : അബ്ദുൽ അസീസ് പതിയാശേരി, പർവീസ്, നെച്ചേപറമ്പിൽ വെള്ളാങ്ങല്ലൂർ, ഷഹന പടുവിങ്ങൽ പതിയാശേരി, തസ്ലി കക്കോടി. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ദമാമിൽ തന്നെ ഖബറടക്കം നടത്തുമെന്നു ബന്ധുക്കൾ അറിയിച്ചു.

Advertisment