/sathyam/media/post_attachments/xuW8ZkjAMbL8JXed7xRM.jpg)
തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യി വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ കെ. ​സു​ധാ​ക​ര​ന് ബോ​ധ​ക്കു​റ​വാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന അ​ത്യ​ന്തം ഹീ​ന​മാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സു​ധാ​ക​ര​ന്‍ ഉ​പ​യോ​ഗി​ച്ച​ത് ആ​ധു​നി​ക സ​മൂ​ഹ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ത്ത രീ​തി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കാ​ന്‍ ഇ​ത്ത​രം വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത് അ​പ​ല​പി​ക്ക​ണം. കേ​ര​ളം പി​ന്നി​ട്ട വ​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധം സു​ധാ​ക​ര​നി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സി​ലെ മ​റ്റ് നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം അ​ദ്ദേ​ഹം മാ​നി​ക്കാ​ത്ത​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us