Advertisment

സൗഹ്രദത്തിന്റ അര്‍ത്ഥങ്ങള്‍ ഇങ്ങെനെതന്നെയെന്നു വീണ്ടും'' അബിജാന്‍ മലയാളീസ് ''...!!!

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

എെവറി കോസ്റ്റിലും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലും ജോലി ചെയ്യ്തു കുടുഃബം പോറ്റിയിരുന്ന കൊല്ലം കിളികോല്ലൂര്‍ സ്വദേശി ശിവാലയത്തില്‍ ശിവപ്രസാദിന്റ പെട്ടെന്നുള്ള വേര്‍പാട് ആ കുടുഃബത്തിനു താങ്ങാന്‍ പറ്റാത്തതായിരുന്നു.

അബിജാനിലെ അദ്ദേഹം കൂടെ അംഗമായിരുന്ന മലയാളി കൂട്ടായ്മയായ അബിജാൻ മലയാളീസ് ആ കുടുഃബത്തിന്റ ദുരവസ്ഥ മനസിലാക്കി ഒരു ഫാമിലി സഹായ ഫണ്ടിനു തുടക്കം കുറിക്കുകയും , സുമനസുകളുടെയെല്ലാം സഹായത്തോടെ 9 21 000 രൂപാ സമാഹരിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം ആ തുകയുടെ ഫിക്സഡ് ഡിപ്പോസിറ്റുകൾ ശിവപ്രസാദിന്റ കുടുബത്തില്‍ വെച്ച് കൂടിയ ലളിതമായ ചടങ്ങില്‍ വെച്ച് കെയ്യ്മാറുകയുണ്ടായി.പ്രസ്തുത ചടങ്ങില്‍ കുടഃബാങ്ങളോടൊപ്പം അബിജാന്‍ മലയാളീസ് ഭാരവാഹികളും സുഹ്യത്തുക്കളും പങ്കെടുത്തു.ഇതിനോടു സഹകരിച്ച എല്ലാ സുമനസുകള്‍ക്കും യോഗം നന്ദിയും കടപ്പാടും അറിയിച്ചു.

Advertisment