Advertisment

അബിജാന്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ മുഖ്യാതിഥിയായി

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

വെസ്റ്റ് ആഫ്രിക്ക/ അബിജാന്‍ : വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റിന്റ തലസ്ഥാനമായ അബിജാനില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു.

ഇന്ത്യന്‍ അംബാസിഡര്‍ സെയിലസ് തങ്ങള്‍ മുഖ്യാഥിതിയായിരുന്നു. കേരളീയ വേഷത്തില്‍ എത്തിയ കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.  അത്തപ്പൂക്കളവും ഒരുക്കി .  മലയാളി കുടുംബങ്ങള്‍ തയാറാക്കിയ ഓണസദ്യയുമുണ്ടായിരുന്നു.

africa
Advertisment