സാങ്കേതിക തകരാര്‍ : റിയാദ്- കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയില്‍ ഇറക്കി

New Update

publive-image

കോഴിക്കോട്: റിയാദ്- കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയില്‍ ഇറക്കി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരിലെത്തിച്ചു.

Advertisment
Advertisment