New Update
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന് ഷുഹൈബിന്റെ അച്ഛന് മുഹമ്മദ് ഷുഹൈബ് പരാജയപ്പെട്ടു.
Advertisment
കോഴിക്കോട് കോര്‍പറേഷനിലെ 61-ാം വാര്‍ഡായ വലിയങ്ങാടിയില്‍ നിന്നും ആര്‍എംപി സ്ഥാനാര്‍ഥിയായാണ് മുഹമ്മദ് ഷുഹൈബ് മത്സരിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥി എസ്.കെ. അബുബക്കറാണ് ഇവിടെ വിജയിച്ചത്. വലിയങ്ങാടിയില്‍ ആര്‍എംപിക്ക് യുഡിഎഫ് പിന്തുണയില്ല.