New Update
തിരുവനന്തപുരം : അമ്പൂരിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച നിലയില്‍. കണ്ണന്‍തിട്ട സ്വദേശി സെല്‍വമുത്തുവാണ് മരിച്ചത്. തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് സെല്‍വമുത്തുവിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment