ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് മൃഗശാലയിലെ നാലു കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്.
/)
മൃഗശാലയിലെ ജീവനക്കാരില്‍നിന്ന് രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ ആദ്യം മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം കണ്ടെത്തിയിരുന്നു.