എ​ല്ലാം ന​ല്ല​തി​നു​വേ​ണ്ടി​ ;അ​മി​താ​ഭ് ബ​ച്ച​നെ നേ​ത്ര​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി

ഫിലിം ഡസ്ക്
Tuesday, March 2, 2021

മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ അ​മി​താ​ഭ് ബ​ച്ച​നെ(78) നേ​ത്ര​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. എ​ല്ലാം ന​ല്ല​തി​നു​വേ​ണ്ടി​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബ​ച്ച​ന്‍​ത​ന്നെ​യാ​ണ് ഈ ​വി​വ​രം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. പ്രാ​യ​മേ​റി​യ​വ​രി​ലെ നേ​ത്ര​ശ​സ്ത്ര​ക്രി​യ വ​ള​രെ ദു​ഷ്ക​ര​മാ​ണ്. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു.

പൂ​ര്‍​ണ​മാ​യി കാ​ഴ്ച തി​രി​ച്ചു​കി​ട്ടാ​ന്‍ നാ​ളു​ക​ളെ​ടു​ക്കും. ടൈ​പ്പ് ചെ​യ്യു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​കു​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ക്ഷ​മി​ക്ക​ണ​മെ​ന്നും ബ​ച്ച​ന്‍ ട്വീ​റ്റ് ചെ​യ്തു. ത​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ, മ​ദ്യ​പി​ച്ച്‌ ത​ന്‍റെ ടീ​മി​നെ ഒ​രി​ക്ക​ല്‍ ര​ക്ഷി​ച്ച വി​ന്‍​ഡീ​സ് ക്രി​ക്ക​റ്റ് ടീം ​മു​ന്‍ താ​രം ഗാ​രി സോ​ബേ​ഴ്സി​ന്‍റെ അ​നു​ഭ​വ​വു​മാ​യാ​ണ് ബ​ച്ച​ന്‍ താ​ര​ത​മ്യം ചെ​യ്ത​ത്. ഡ്ര​സിം​ഗ് റൂ​മി​ല്‍ ത​ന്‍റെ ടീം ​പ​രാ​ജ​യ​പ്പെ​ടു​ന്ന​തു​ക​ണ്ടു വി​ഷ​ണ്ണ​നാ​യി​രു​ന്ന ഗാ​രി ഇ​തി​നി​ടെ ഒ​രു ബോ​ട്ടി​ല്‍ റം ​അ​ക​ത്താ​ക്കി.

×