Advertisment

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ആന്‍സി തോമസിന്‍റെ മകള്‍ ആന്‍മരിയ (7) നിര്യാതയായി

author-image
സാബു മാത്യു
New Update

publive-image

Advertisment

ഇടുക്കി : ചെറുതോണി കരിമ്പന്‍ തയ്യില്‍ (നെല്ലൂര്‍) തോമസിന്‍റെയും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്‍റുമായ ആന്‍സിയുടേയും മകള്‍ ആന്‍മരിയ (7) നിര്യാതയായി.

സംസ്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 ന് കരിമ്പന്‍ സെന്‍റ് മേരീസ് പള്ളിയില്‍.

സഹോദരങ്ങള്‍ -മാത്യു, തോമസുകുട്ടി.

idukki
Advertisment