Advertisment

അന്നമ്മ  സെബാസ്റ്റ്യന്‍  താമരശ്ശേരില്‍ നിര്യാതയായി 

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

സൂറിക്ക് . പ്രവാസി  മലയാളിയായ    ജാന്‍സി  കിഴക്കനാംപടിയിലിന്‍റെ  മാതാവ്  , പൊന്‍കുന്നം  താമരശ്ശേരില്‍ അന്നമ്മ സെബാസ്റ്റ്യന്‍  ( 72 ) നിര്യാതയായി. സെബാസ്റ്റ്യന്‍  താമരശ്ശേരിലാണ് ഭര്‍ത്താവ് .  സംസ്കാരം പിന്നിട്  നടക്കും .

മക്കള്‍ . ജാന്‍സി  കിഴക്കനാംപടിയില്‍ ,സിബി  സെബാസ്റ്റ്യന്‍ ,സജി സെബാസ്റ്റ്യന്‍ ( ഓസ്ട്രേലിയ ) .

മരുമക്കള്‍ ജോ    കിഴക്കനാംപടിയില്‍ ( സൂറിക്ക് ) ,മനില  ,ശാന്തി  ( ഓസ്ട്രേലിയ ) .

Advertisment