Advertisment

ആന്റണി മാപ്പിളക്കാലായില്‍ നിര്യാതനായി

New Update

publive-image

Advertisment

സൂറിക്ക്:  പ്രവാസി മലയാളികളായ   കുസുമം, ലാന്‍സ് ,ജോയി,ബിജു മാപ്പളക്കാലായില്‍ എന്നിവരുടെ പിതാവ് കോതമംഗലം മാലിപ്പാറ  , മാപ്പളക്കാലായില്‍ ആന്റണി നിര്യാതനായി.

ഭാര്യ മേരി ആന്റണി. മക്കള്‍: ലിസ്സി തെക്കേക്കര (മുതലക്കോടം), ജോയി മാപ്പളക്കാലായില്‍ (ഓസ്ട്രിയ), കുസുമം മാപ്പളക്കാലായില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ലാന്‍സ് മാപ്പളക്കാലായില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ബിജു മാപ്പിളക്കാലായില്‍ (ഇംഗ്ലണ്ട്), ബിജി ചക്കലമറ്റത്ത് (ചാലക്കുടി).

മരുമക്കള്‍: ജോയി തെക്കേക്കര, ഷേര്‍ളി, എബി, ബെന്നി ചക്കാലമറ്റത്ത്.

സംസ്കാരം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് , മാലിപ്പാറ സെന്റ്‌ മേരീസ് ദേവാലയത്തില്‍ നടക്കും.

വിശദവിവരങ്ങള്‍ക്ക്:

 

വിശദവിവരങ്ങള്‍ക്ക്:

ലാന്‍സ് - 0091 8111 832919

ബെന്നി - 0091 9847 890829

Advertisment