New Update
Advertisment
ബെംഗളൂരു: മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമന്ദ (40) കൊവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം.