New Update
ഡല്‍ഹി: കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ 21കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്കെതിരെ വിവാദ പരാമർശവുമായി ബി.ജെ.പി മന്ത്രിയുടെ ട്വീറ്റ്.
Advertisment
ദേശവിരുദ്ധ ചിന്ത മനസില്‍ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണം. അതിനി ദിഷ രവി ആയാലും ശരി. മറ്റാരായാലും ശരിയെന്നാണ് ഹരിയാന ബിജെപി മന്ത്രി അനിൽ വിജ് ട്വീറ്റ് ചെയ്തത്.
ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ വിവാദ പ്രതികരണം.