Advertisment

മൾട്ടീമീഡിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

New Update

publive-image

പാലക്കാട്:മൾട്ടീമീഡിയ & ക്രിയേറ്റീവ് ഡിസൈനിങ് ഡിഗ്രി,ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. സർക്കാർ അംഗീകൃത ക്രീയേറ്റീവ് ഡിസൈനിങ് കോഴ്സുകളായ

ആനിമേഷൻ, 3ഡി , വിഎഫ്എക്സ് , ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്,ഇന്റീരിയർ ഡിസൈനിങ്, ഗെയിമിംഗ്, 2ഡി ഫൈൻ ആർട്സ് തുടങ്ങിയ മേഖലയിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടെ വിദഗ്ധ പരിശീലനവും നല്ലരീതിയിൽ കോഴ്സ് കംപ്ലീറ്റ് ചെയ്യുന്നവർക്ക് ജോലിയും ഉറപ്പുനൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9745531999,9946531999.

Advertisment