Advertisment

ആരോഗ്യം സർവ്വധനാൽ പ്രധാനം

author-image
admin
New Update

publive-image

Advertisment

രോഗാതുരതയുടെ കാലത്ത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത സാന്ത്വന സ്പർശമാണ് രോഗിയുടെ മനസ്സറിയുന്ന ഡോക്ടറുടെ സാന്നിദ്ധ്യം.

ചികിത്സാ അസാധ്യം എന്ന് പലരും കരുതിയ ആകുലതകളെ ചിരിച്ചു കൊണ്ട് നേരിടുകയും രോഗികളെ തിരിച്ച് ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുകയും ചെയ്ത രണ്ടു അതുല്യ പ്രതിഭകൾ, അവർക്ക് പറയാനുള്ളത് ഒരു കാര്യം മാത്രം - ആരോഗ്യം സർവ്വധനാൽ പ്രധാനം.

പോസ്-പോസ്സിന്റെ നാല്പത്തിമൂന്നാമത്തെ എപ്പിസോഡിൽ എത്തുന്നത് ലോക പ്രശസ്ത പ്ലാസ്റ്റിക്ക് സർജറി അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. സുബ്രമണ്യ അയ്യരും കോട്ടയ്ക്കൽ വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ജയദേവനുമാണ്. ജീവിതത്തിൽ ഇവരുടെ മാന്ത്രിക സ്പർശം കൊണ്ട് വിരിഞ്ഞ നിറങ്ങളെ കുറിച്ച് കേൾക്കാൻ, അവരോട് സംവദിക്കാൻ, ലോഗ് ഇൻ ചെയ്യുക, മിഷൻ ബെറ്റർ ടുമോറോ (MBT)യുടെ സോഷ്യൽ മീഡിയ ചാനലുകളിൽ. വരുന്ന വെള്ളിയാഴ്ച ഫെബ്രുവരി 05, 2021-ന് ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക്.

പരിപാടി കാണാന്‍...

സൂം: https://us02web.zoom.us/j/88917475443

Meeting ID: 889 1747 5443

Passcode: 123123

യൂട്യൂബ്: http://youtube.com/mbtunited

ഫേസ്ബുക്ക്: http://facebook.com/mbtunited

ഇന്‍സ്റ്റഗ്രാം: http://instagram.com/mbtunited

ഡെയ്‌ലി ഹണ്ട്: http://bz.dhunt.in/cNITF?s=a&uu=0xf8f736638f3ec72a&ss=wsp

Advertisment