തിരുവനന്തപുരം: അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 30 സെ.മീ ആണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഷട്ടര്‍ 30 സെ.മീ കൂടി ഉയര്‍ത്തുമെന്നാണ് വിവരം.
/sathyam/media/post_attachments/7G5aQ6t1zPdObxYCThXC.jpg)
കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.