Advertisment

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11,314 ആയി

New Update

ത്രിശൂര്‍ :വീടുകളിൽ 11,285 പേരും ആശുപത്രികളിൽ 29 പേരുമാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (മാർച്ച് 24) 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23 പേരെ വിടുതൽ ചെയ്തു.

publive-image

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് പോസറ്റീവ് കേസുകൾ ഇല്ല 33 സാമ്പിളുകളുടെ ഫലം വന്നതിൽ എല്ലാം നെഗറ്റീവാണ്. ഇതു വരെ 483 പേരുടെ സാമ്പിളുകൾ അയച്ചതിൽ 433 പേരുടെ ഫലം വന്നു. 43 പരിശോധനഫലങ്ങൾ ലഭിക്കാനുണ്ട്.

Advertisment