Advertisment

ആസിഫ് അലി നായകനായ അണ്ടര്‍വേള്‍ഡിന്‍റെ രണ്ടാമത്തെ ടീസര്‍ എത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അണ്ടര്‍വേള്‍ഡിന്‍റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു .

Advertisment

publive-image

കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടര്‍വേള്‍ഡ്.ചിത്രം നവംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.

ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. ചിത്രം നിര്‍മിക്കുന്നത് ഡി 14 എന്‍റര്‍റ്റൈന്മെന്‍റ്സ് ആണ്.

 

Advertisment