കോണ്‍ഗ്രസ് വിട്ട മു​ന്‍ ഹ​രി​യാ​ന പി​സി​സി അ​ധ്യ​ക്ഷ​ന്‍ അ​ശോ​ക് ത​ന്‍​വ​ര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

നാഷണല്‍ ഡസ്ക്
Friday, February 26, 2021

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഹ​രി​യാ​ന പി​സി​സി അ​ധ്യ​ക്ഷ​ന്‍ അ​ശോ​ക് ത​ന്‍​വ​ര്‍ അ​പ്ന ഭാ​ര​ത് മോ​ര്‍​ച്ച എ​ന്ന പേ​രി​ല്‍ പു​തി​യ പാ​ര്‍​ട്ടി രൂ​പ​വ​ത്ക​രി​ച്ചു. ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മപാ​യി​രു​ന്നു ത​ന്‍​വ​ര്‍ പാ​ര്‍​ട്ടി വി​ട്ട​ത്.

മു​ന്‍ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ​യു​മാ​യു​ണ്ടാ​യി​രു​ന്ന ക​ടു​ത്ത ഭി​ന്ന​ത​യാ​ണ് പ്ര​മു​ഖ ദ​ളി​ത് നേ​താ​വാ​യ ത​ന്‍​വ​ര്‍ കോ​ണ്‍​ഗ്ര​സ് വി​ടാ​ന്‍ കാ​ര​ണം.

ത​ന്‍​വ​റി​ന്‍റെ പാ​ര്‍​ട്ടി രൂ​പ​വ​ത്ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്‍ പി​സി​സി അ​ധ്യ​ക്ഷ​ന്‍ കി​രി​ത് പ്ര​ദ്യു​ത് ദേ​ബ് ബ​ര്‍​മ​നും പ​ങ്കെ​ടു​ത്തു.

×