Advertisment

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അത്താണിക്കൽ പ്രോഗ്രസ്സീവ് ലൈബ്രറിയിലേക്ക് ദിവ്യശ്രീ ചൈതന്യ സ്വാമികളെ കുറിച്ച് ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമി രചിച്ച ജീവചരിത്ര പുസ്തകം കൈമാറി

New Update

publive-image

കോഴിക്കോട്: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അത്താണിക്കൽ പ്രോഗ്രസ്സീവ് ലൈബ്രറിയിലേക്ക് ശ്രീനാരായണ ഗുരുദേവ ശിഷ്യനും അത്താണിക്കൽ ഗുരുവരാശ്രമം സ്ഥാപകനുമായ ദിവ്യശ്രീ ചൈതന്യ സ്വാമികളെ കുറിച്ച് ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമി രചിച്ച ജീവചരിത്രം യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം ലൈബ്രറി സെക്രട്ടറി ജയരാജൻ അത്താണിക്കലിന് കൈമാറി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, ലൈബ്രറി കമ്മറ്റി ഭാരവാഹികളായ സതീശൻ പി കെ, ജോസ് ഇല്ലായിൽ എന്നിവർ സംസാരിച്ചു.

kozhikode news
Advertisment