Advertisment

ശ്രീ ആര്യ മഹർഷി ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ച അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം സന്ദർശിച്ചു

New Update

publive-image

കോഴിക്കോട്: 2021 ഏപ്രിലിൽ കുന്ദംകുളം കലശ മലയിലെ ആര്യ ലോക് ആശ്രമത്തിൽ നടക്കുന്ന ആര്യയാഗത്തിൻ്റെ സന്ദേശം സമൂഹത്തിൽ പകരുന്നതിനു വേണ്ടിയുള്ള സമ്പർക്കത്തിൻ്റെ ഭാഗമായി ശ്രീ ആര്യ മഹർഷി ശ്രീനാരായണ ഗുരുദേവൻ്റെ വത്സല ശിഷ്യൻ ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ച അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം സന്ദർശിച്ചു.

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളവും സെക്രട്ടറി സുധീഷ് കേശവപുരിയും മഹർഷിയെ സ്വീകരിക്കുകയും ചൈതന്യ സ്വാമികളുടെ ജീവചരിത്രം സമ്മാനിക്കുകയും ചെയ്തു.

kozhikode news
Advertisment