അട്ടപ്പാടിയില്‍ ഷിഗല്ല സ്ഥിരീകരിച്ചു

New Update

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഷിഗല്ല സ്ഥിരീകരിച്ചു. ഒരു വയസും എട്ടു മാസവും പ്രായമുള്ള കുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

പാലക്കാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യം ഷിഗല്ല കേസാണിത്. സംസ്ഥാനത്ത് ആദ്യമായി ഷിഗല്ല സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയില്‍ അഞ്ച് പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.

attapadi shillaga report7
Advertisment