ആ കാർ കാണുമ്പോൾ സങ്കടം സഹിക്കാൻ വയ്യ. എന്റെ മകളുടെ ജീവനെടുത്ത കാറാണത്. ഈ കാറിനെച്ചൊല്ലിയാണ് പൊന്നുപോലുള്ള വിസ്മയയെ കിരൺ കുരുതികൊടുത്തത്. പൂജപ്പുര സെൻട്രൽ ജയിലിൽ അവൻ അഴിയെണ്ണുന്നത് കണ്ടപ്പോൾ ആശ്വാസം. വിസ്മയയ്ക്ക് സത്രീധനമായി നൽകിയ ടൊയോട്ട യാരിസ് കാർ വിറ്റ് ഓഡി കാർ വാങ്ങി പിതാവ് ത്രിവിക്രമൻ നായർ. സർക്കാർ ഉദ്യോഗസ്ഥരെ മകൾക്ക് വരനായി കിട്ടാൻ കിലോക്കണക്കിന് സ്വർണവുമായി നടക്കുന്ന മാതാപിതാക്കൾ വായിച്ചറിയേണ്ട കഥ
കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം: ഇടപെട്ട് കരസേന, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി
സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന് കള്ളക്കേസ്: എസ്എച്ച്ഒ ഉൾപ്പെടെ 4 പൊലീസുകാർക്ക് സസ്പെൻഷൻ
ഒരാളുടെ സഹായമില്ലാതെ എനിക്കൊന്നും ചെയ്യാനാകുന്നില്ല. ഫോൺ പോലും കൈയിൽ കുറേനേരം പിടിക്കാനാകുന്നില്ല. കൈവിരൽ വളച്ചുവച്ചിരിക്കുകയാണ്. ഇതിനുവേണ്ടി ഞാനെന്താണ് ചെയ്തത്. എന്റെ ചേട്ടനെ ഇതിലും ദ്രോഹിച്ചു, എന്റെ ഓരോ വിരലും എണ്ണിയെണ്ണി വളച്ചുവച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാൻ പറഞ്ഞു, ഡിവൈഎഫ്ഐക്കാരനാണെന്നു പറഞ്ഞപ്പോൾ പിണറായിയുടെ അടുത്തയാളാണോ എന്നു പരിഹസിച്ചു മർദിച്ചു; കിളികൊല്ലൂരിൽ സഹോദരങ്ങളായ യുവാക്കളെ ക്രൂരമായി മർദിച്ച് കേസിൽ കുടുക്കിയ പൊലീസുകാരെ സ്ഥലംമാറ്റി
ജാതിഭ്രാന്തനെന്ന് വിളിച്ചാലും എത്ര ആക്രമിച്ചാലും ജാതി പറയുന്നതിൽ നിന്ന് പിന്മാറാനാവില്ല. ജാതിയുടെ പേരിൽ നീതി നഷ്ടപ്പെട്ട സമുദായത്തിന്റെ തലപ്പത്തിരിക്കുമ്പോൾ ജാതി പറയാതിരിക്കാനാവില്ല. ജാതിയുടെ പേരിൽ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്പുവിന്റെ സ്വകാര്യ ദുഖത്തിൽ നിന്നുണ്ടായ പ്രസ്ഥാനമാണിത്. ജാതിയുടെ പേരിലുള്ള ഒരു വിവാദത്തിനു കൂടി തിരികൊളുത്തി വെള്ളാപ്പള്ളി നടേശൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/DWKNPzuvloWSSvsyZZ6A.webp)
/sathyam/media/post_banners/AKrHadsQ6J9YYEbetNvF.jpg)
/sathyam/media/post_banners/voZgDzVONg7DnLyn6Rf3.jpg)
/sathyam/media/post_banners/c9rQ3uWoVpKJJwPv22pu.jpg)
/sathyam/media/post_banners/A9PUpCmhR5aVWDIIkN56.jpg)
/sathyam/media/post_banners/184ouHfZVtolwqnDP2if.jpg)
/sathyam/media/post_banners/61OVLcZW5X7DbJpjd0SP.jpg)
/sathyam/media/post_banners/pyOrMLYlmnfI8Ti5nxLC.jpg)
/sathyam/media/post_banners/MVYRm1tWEmuKARcs7IVa.jpg)
/sathyam/media/post_banners/Tw9OFETnMi2HyRuxPzvD.jpg)