കൊല്ലത്ത് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വൻ വിവാദത്തിലേക്ക്
വീട്ടിലേക്കു വന്നപ്പോൾ മോള് പറയുന്നുണ്ടായിരുന്നു പപ്പ നമുക്ക് വീടൊന്നും വേണ്ട, വിൽക്കാം, വിറ്റ് കടം തീർക്കാമെന്ന്, ഇവിടെ വന്ന് ജപ്തി ബോർഡ് ഇരിക്കുന്നതു കണ്ടപ്പോൾ അവളുടെ മനസ്സ് പതറി. മുത്തച്ഛൻ അസുഖബാധിതനായി കിടക്കുന്നതു കൊണ്ട് ആളുകൾ കാണാൻ വരുമെന്നും ബോർഡ് ഇരുന്നാ നാണക്കേടാ അത് ഇളക്കി കള എന്നും പറഞ്ഞ് ഇവിടെയിരുന്നു കരഞ്ഞു; ആറു മാസം കൊണ്ട് അച്ഛനെ കാണാൻ വന്നതാ ഞാൻ, അവസാനം എന്റെ മോൾടെ ശവമടക്ക് കാണേണ്ട അവസ്ഥയാ എനിക്ക്; മകളെ നഷ്ടപ്പെടുത്തിയത് ജപ്തി ബോര്‍ഡെന്ന് പിതാവ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/dbG8laBByCfkHPb8TjZm.jpg)
/sathyam/media/post_banners/kyK06l9zaNolUQScILVJ.jpg)
/sathyam/media/post_banners/Rqgiy99BgCiciOVZt3T7.jpg)
/sathyam/media/post_banners/UEsPrIChXIvhQBSWYmHQ.jpg)
/sathyam/media/post_banners/94UwcRTd9MR2Eu0pANaN.jpg)
/sathyam/media/post_banners/VtAareKcOMMMx51NUAIU.jpg)
/sathyam/media/post_banners/BaYxvLqgAvVocZnIqSkV.jpg)
/sathyam/media/post_banners/tbcnQVmtYAz28OIv5B8O.jpg)
/sathyam/media/post_banners/aAmRPGAtOfowwUpmqqSw.webp)
/sathyam/media/post_banners/UsyCnG7phbgtEHwoYziW.jpg)