എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് എന്ന് മറുപടി ! മരിച്ചിട്ടു നീതി കിട്ടിയിട്ട് എന്ത് കാര്യം, ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവോ ? വിസ്മയയുടെ ശബ്ദസന്ദേശത്തിൽ പ്രതികരണവുമായി നടി ജുവൽ മേരി
വിസ്മയക്കേസില് കിരണ്‍ കുറ്റക്കാരനെന്ന് കോടതി; ജാമ്യം റദ്ദാക്കി, ശിക്ഷ നാളെ വിധിക്കും
'ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം. അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു. വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്റെ കിളി പോയി'; വിലകൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയോട് ഭര്‍ത്താവ് കലഹിക്കുന്ന സംഭാഷണം പുറത്ത്
'മകള്‍ അനുഭവിച്ചതിന്റെ നാലിലൊന്നെങ്കിലും കിരണും അനുഭവിക്കും'; മാതൃകാപരമായ ശിക്ഷ കിട്ടണം; പെങ്ങള്‍ക്ക് 100 പവന് കൊടുത്തിരുന്നതായും വിസ്മയയ്ക്ക് നിങ്ങളെന്ത് കൊടുക്കുമെന്നായിരുന്നു കിരണിന്റെ വീട്ടില്‍ കല്ല്യാണത്തിന് മുമ്പ് പോയപ്പോള്‍ ഞങ്ങളോട് ചോദിച്ചത്; അന്ന് അത് എതിര്‍ത്ത് പോയിരുന്നെങ്കില്‍ വിസ്മയ ഇന്ന് ജീവിച്ചിരുന്നേനെ; സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് ആരും കുട്ടിയെ കൊടുക്കരുതെന്ന് വിസ്മയയുടെ അച്ഛന്
കെഎസ്ആർടിസി റിട്ട. ജീവനക്കാരനും ഭാര്യയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/H8PsGCel4OyRybB3y57u.jpg)
/sathyam/media/post_banners/FzZ4sYADq4tKpJ4Ik3mN.jpeg)
/sathyam/media/post_banners/ivdhgpWnZbz9QoPXZtIz.jpg)
/sathyam/media/post_banners/lK5VCe6anzDtFlMgCLtf.jpg)
/sathyam/media/post_banners/pcldhuxlto4JUYXh5sPm.jpg)
/sathyam/media/post_banners/G2gidxgKvgWXbaN95fHy.webp)
/sathyam/media/post_banners/vKEW1WYrQGJMfOKWskCK.jpg)
/sathyam/media/post_banners/Moxbu9dg97MbfRCV0qPO.jpg)
/sathyam/media/post_banners/7zES5mMxVfv9Y0psJQtn.jpg)
/sathyam/media/post_banners/vwFnDTiaZddCMrtd8wOT.jpg)