Powered by :
ആരാധകരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച്, ഒരു അപ്രതീക്ഷിത രംഗത്തിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അര്‍ധശതകം നേടിയ കോഹ്ലിയെ ഗംഭീര്‍ കെട്ടിപ്പിടിച്ച് പ്രശംസിക്കുന്നതായിരുന്നു ആ കാഴ്ച
Share this article
If you liked this article share it with your friends.they will thank you later