ശിവശങ്കറിനെ പൊളിച്ചടുക്കുമ്പോഴും സ്വപ്നയുടെ വെളിപ്പെടുത്തലിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനൊരുങ്ങി പ്രതിപക്ഷം ! നയതന്ത്ര ബാഗേജ് കിട്ടാൻ ശിവശങ്കർ മുമ്പും ഇടപെട്ടെന്ന സ്വപ്നയുടെ ആരോപണം ഗൗരവതരം ! ലൈഫ് മിഷനിൽ കൈക്കൂലി വാങ്ങിയതും ശിവശങ്കറിനെ കുടുക്കും. ശ്രീരാമകൃഷ്ണനെതിരായ ആരോപണത്തിൽ സ്വപ്ന ഉറച്ചു നിൽക്കുന്നതോടെ സ്വപ്നയുടെ ആരോപണത്തിന് രാഷ്ട്രീയ മാനങ്ങളേറെ