ബാരിക്കേഡില്‍ കയറാന്‍ ശ്രമിക്കുന്ന യുവതിക്കെതിരെ അശ്ലീലം നിറഞ്ഞ വാക്കുകളിലൂടെ സൈബര്‍ ആക്രമണം രൂക്ഷം; തന്റേതല്ലാത്ത ചിത്രം പങ്കുവച്ച് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി അശോക് രംഗത്ത്; ഇത്തരം ഒരു സന്ദർഭത്തിൽ അശ്ലീലം കണ്ടെത്തുന്ന തരത്തിൽ അധഃപതിച്ചു പോയോ ഇടതുപക്ഷക്കാരെന്ന് ലക്ഷ്മിയുടെ ചോദ്യം; ജലപീരങ്കി അടിച്ചാലും ഇവന്മാരുടെ ചിന്ത മറ്റുപലതും ആയിരിക്കുമെന്ന് വനിതാ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ഉപദേശം