ലോകമെമ്പാടും നാശത്തിലേക്ക് പോകുമ്പോൾ അതിനെ അതിജീവിക്കാനാകുന്ന രാജ്യങ്ങൾ; രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആവശ്യമായ ആഹാരം ഉണ്ടാക്കാനുള്ള ശേഷി, അതിർത്തികളെ അനാവശ്യമായ കുടിയേറ്റത്തിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ് എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു. കോടീശ്വരൻമാർ ഇപ്പോൾ തന്നെ ഇവിടെ ഭൂമി വാങ്ങുന്നതായി റിപ്പോർട്ട്