റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കുന്നതിന് സര്‍ക്കാരിന് പ്രതിമാസം 1516 കോടി രൂപയാണ് വേണ്ടി വരുന്നത്. എന്നാല്‍ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ചു തരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷന് കൂടി കണക്കാക്കുമ്പോള്‍ പ്രതിമാസം 2830 കോടി രൂപ കണ്ടത്തേണ്ട സാഹചര്യമുണ്ടായി, സമരത്തില്‍ നിന്ന് പിന്മാറണം; റേഷന്‍ വ്യാപാരികളുടെ കമ്മീഷന് മുടങ്ങില്ലെന്ന് മന്ത്രി അനിലിന്റെ ഉറപ്പ്
ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം; ഇളവ് മകരവിളക്ക് തീര്‍ത്ഥാടനം കഴിയുന്നത് വരെ