കടയ്ക്കാവൂർ ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ: ബാംഗ്ലൂരിൽ പ്രൊഫഷണൽ കോഴ്സിനും മറ്റും പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കാരിയർ ആക്കിയും, ഐ ടി ഫീൽഡിൽ ജോലിചെയ്യുന്ന യുവാക്കളെ ലഹരി കടത്തുന്ന സംഘത്തിൽ ഉൾപ്പെടുത്തിയും ആണ് പ്രതികൾ കേരളത്തിൽ വില്പനയ്ക്കായി മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പോലീസ്
കൊച്ചി മെട്രോയ്ക്ക് ഉദാരമായ സഹായം, കെ എസ് ആർ ടി സിയോട് ചിറ്റമ്മ നയം