ഭാര്യ പറയുന്നത് ഞാന്‍ ഉള്‍പ്പടെ അവള്‍ക്ക് മൂന്ന് മക്കളാണെന്നാണ്, മക്കളില്‍നിന്ന് ഇടയ്ക്ക് എനിക്ക് നല്ല അടി കിട്ടും, കുഞ്ഞുപിള്ളേര് കൈ തളര്‍ത്തിയിട്ട് അടിക്കുമല്ലോ, ചെകിട് പൊളിച്ചൊക്കെ കിട്ടും, അപ്പോള്‍ ഞാനുണ്ടാക്കിയതാണല്ലോയെന്ന് ഓര്‍ത്ത് സഹിക്കും; കുടുംബ ജീവിതത്തെക്കുറിച്ച് ടൊവിനോ തോമസ്